2018, ഓഗസ്റ്റ് 19, ഞായറാഴ്‌ച

ശ്രുതി രമേഷിനെ ആദരിച്ചപ്പോൾ

 ചെറുതാഴം എ.എൽ.പി. പൂർവ്വ വിദ്യാർത്ഥിനിയും, BA മ്യൂസിക് റാങ്ക് ജേതാവും Mediaone പതിനാലാം രാവ് ഫൈനലിസ്റ്റുമായ ശ്രുതി രമേഷിനെ ആദരിച്ചപ്പോൾ ...